Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനശ്രീ സുസ്ഥിര വികസന...

ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം

text_fields
bookmark_border
ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം എളേറ്റിൽ: ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂനിയൻ ചെയർമാൻ കെ.കെ. ആലി അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഗിരീഷ് കക്കോടി, പി.ആർ. മഹേഷ്, ശ്രീജ, പി. വാസു, ജിതേഷ് കുന്ദമംഗലം, ഗംഗാധരൻ ഓമശ്ശേരി, പി.എം. ശ്രീജിത്ത്, അശ്​റഫ്​ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story