Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

text_fields
bookmark_border
മുട്ടക്കോഴി വിതരണം
cancel
മുട്ടക്കോഴി വിതരണം* Thiru 3 Mu : തിരുവമ്പാടി പഞ്ചായത്ത് മുട്ടക്കോഴി വിതരണ ഉദ്ഘാടനം പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവഹിക്കുന്നുതിരുവമ്പാടി: ഗ്രാമപഞ്ചായത്തി​ൻെറ മുട്ടഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 400 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൻ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, കെ.എം. മുഹമ്മദലി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ഡോ. ലിറ്റി തുടങ്ങിയവർ സംസാരിച്ചു.* Thiru 3 Mu : തിരുവമ്പാടി പഞ്ചായത്ത് മുട്ടക്കോഴി വിതരണ ഉദ്ഘാടനം പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story