Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊക്കർണി ചിറ മണ്ണിട്ട്...

കൊക്കർണി ചിറ മണ്ണിട്ട് നികത്തരുതെന്ന്

text_fields
bookmark_border
കൊക്കർണി ചിറ മണ്ണിട്ട് നികത്തരുതെന്ന്​പയ്യോളി: പ്രകൃതിയുടെ ജലസംഭരണിയായ അയനിക്കാട്ടെ കൊക്കർണി ചിറ മണ്ണിട്ട് നികത്തി ഭൂവുടമയുടെ കച്ചവടതാൽപര്യ നീക്കങ്ങൾക്ക് അധികൃതർ അനുവാദം നൽകരുതെന്ന് അയനിക്കാട് റിക്രിയേഷൻ സൻെറർ ഗ്രന്ഥാലയം ആൻഡ്​​ വായനശാല യോഗം ആവശ്യപ്പെട്ടു. കാവിൽ ബാബു അധ്യക്ഷത വഹിച്ചു. പ്രമോദ് കുറൂളി, റഷീദ് പലേരി, എൻ. പവിത്രൻ, എം. പ്രഭാകരൻ, കോമത്ത് നാരായണൻ, ഇ. വാസുദേവൻ, ലൈബ്രേറിയൻ ജസ്ന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story