Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യകൃഷി വിളവെടുത്തു

മത്സ്യകൃഷി വിളവെടുത്തു

text_fields
bookmark_border
മത്സ്യകൃഷി വിളവെടുത്തു
cancel
മത്സ്യകൃഷി വിളവെടുത്തുപയ്യോളി: സംസ്ഥാന ഫിഷറീസ് വകുപ്പി​ൻെറ പി.എം.എം.എസ്.വൈ പദ്ധതിയിലൂടെ തിക്കോടി കാട്ടിൽ റീനക്ക് അനുവദിച്ച ' ബയോ​േഫ്ലാക്ക്' മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് കോഓഡിനേറ്റർ നവീൻ പദ്ധതി വിശദീകരണം നടത്തി. ജിഷ കാട്ടിൽ സ്വാഗതവും അനിൽകുമാർ (എ.എഫ്.ഇ.ഒ) നന്ദിയും പറഞ്ഞു. പടം തിക്കോടിയിൽ നടന്ന മത്സ്യകൃഷി വിളവെടുപ്പ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story