Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്​ 71 ലക്ഷം രൂപ വിലവരുന്ന ഒന്നര കിലോയോളം സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്ന് വന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇ.വി. ഇസ്​മയിലിൽനിന്നാണ്​ സ്വർണം പിടികൂടിയത്​. ഇയാളെ അറസ്​റ്റ്​​ ചെയ്​തു. കസ്​റ്റംസ് ഓഫിസര്‍മാരായ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
Show Full Article
Next Story