Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐക്യദാർഢ്യ പദയാത്ര

ഐക്യദാർഢ്യ പദയാത്ര

text_fields
bookmark_border
ഐക്യദാർഢ്യ പദയാത്ര ഫോട്ടോ :Cl kr Kdy-1 kizhakoth panchayath.jpgകാസർകോട് മുതൽ കന്യാകുമാരി വരെ കാൽനടയാത്ര നടത്തുന്ന ശരത്തിന് പിന്തുണ പ്രഖ്യാപിച്ച്​ കിഴക്കോത്ത് ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ പദയാത്ര എളേറ്റിൽ: കാസർകോട് മുതൽ കന്യാകുമാരി വരെ കാൽനടയാത്ര നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ ശരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പദയാത്ര നടത്തി. ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നസ്​റി, വൈസ് പ്രസിഡൻറ് വി.കെ. അബ്​ദുറഹ്മാൻ, ബ്ലോക്ക്​​ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പ്രിയങ്ക കരൂഞ്ഞിയിൽ, കെ.കെ. ജബ്ബാർ മാസ്​റ്റർ, വനമിത്ര അവാർഡ് ജേതാവ് ഇഖ്ബാൽ കോട്ടുവറ്റ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story