Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനയിൽ പ്രതിഷേധം ഫോട്ടോ: Cl kr Kdy-3 prathishedham.jpgപെട്രോൾ– ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനംകൊടുവള്ളി: പെട്രോൾ–ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, സംസ്ഥാന ജോയൻറ് സെക്രട്ടറി വി. വസീഫ്, ജില്ല പ്രസിഡൻറ് എൽ.ജി. ലിജീഷ്, ടി. മഹറൂഫ്, വി. ലിജു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story