Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ താരം...

ഫുട്​ബാൾ താരം അബ്​ദുഷുക്കൂർ

text_fields
bookmark_border
കോഴിക്കോട്​: ഫുട്‌ബാൾതാരം നൈനാംവളപ്പ് ടി.വി ഹൗസിൽ ടി.വി. അബ്​ദുഷുക്കൂർ (44) നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ജില്ല ഫുട്‌ബാൾ ലീഗിൽ യുവ ഭാവനക്കായി പത്തുവർഷത്തിലേറെ കളിച്ച ഷുക്കൂർ, ബീച്ച് ഫുട്‌ബാൾ ടൂർണമൻെറുകളിലും തിളങ്ങിയിരുന്നു. സെൻട്രൽ മാർക്കറ്റിലെ തൊഴിലാളിയാണ്​. പിതാവ്​: പരേതനായ ടി.വി. മമ്മത് കോയ. മാതാവ്​: ആയിഷബി​. ഭാര്യ: ബീവിജാൻ. മക്കൾ: മുഹമ്മദ് ഇർഫാൻ, ആയിശ നസ്​വ, ഫാത്തിമ ദുഅ. സഹോദരങ്ങൾ: ടി.വി. അസൻ കോയ, ഫനീഫ, ഫാറൂഖ്, പരേതയായ ഖദീജ, ഹഫ്സത്ത്, ഹൈറുന്നിസ. പടം... abdushukoor 44 kozhikode
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story