Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡൽഹി ബലാത്സംഗക്കൊല...

ഡൽഹി ബലാത്സംഗക്കൊല മുഴുവൻ പ്രതികളെയും അറസ്​റ്റ്​ ചെയ്യണം

text_fields
bookmark_border
ഡൽഹി ബലാത്സംഗക്കൊല മുഴുവൻ പ്രതികളെയും അറസ്​റ്റ്​ ചെയ്യണം കോഴിക്കോട്: ഡൽഹി പൊലീസ് സിവിൽ ഡിഫൻസിൽ ജോലിചെയ്​ത സർക്കാർ ഉദ്യോഗസ്ഥയായ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട് 10 ദിവസമായിട്ടും മുഴുവൻ പ്രതികളെയും അറസ്​റ്റ്​ ചെയ്യാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്​ സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. ദേശീയ മാധ്യമങ്ങളടക്കം ഈ വിഷയത്തിൽ കാണിക്കുന്ന മൗനം അവസാനിപ്പിക്കണമെന്നും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നഷ്​ടപരിഹാരവും നീതിയും ലഭിക്കാൻ രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്‌ നൂഹ് ചേളന്നൂർ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് കക്കോടി, അമീർ കൊയിലാണ്ടി, അമീൻ മുയിപ്പോത്ത്, നസീഫ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story