Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേക്കറിയുടെ പുകക്കുഴൽ...

ബേക്കറിയുടെ പുകക്കുഴൽ തകർത്ത സംഭവം; കെട്ടിട ഉടമക്കെതിരെ കേസ്

text_fields
bookmark_border
ബേക്കറിയുടെ പുകക്കുഴൽ തകർത്ത സംഭവം; കെട്ടിട ഉടമക്കെതിരെ കേസ്​വടകര: റെയില്‍വേ സ്​റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അച്ചൂസ് ബേക്കറിയുടെ പുകക്കുഴല്‍ തകര്‍ത്ത സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ പൊലീസ് കേസെടുത്തു. കെള്ളോൻ മഠത്തിൽ കുഞ്ഞമ്മദിനെതിരെയാണ് കേസെടുത്തത്. വാടകക്ക് കൊടുത്ത കെട്ടിടം ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ബേക്കറി ഉടമയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. കെട്ടിട ഉടമയുടെ നേതൃത്വത്തിലാണ് കടക്ക് നേരെ ആക്രമണമുണ്ടായതെന്ന ബേക്കറി ഉടമ മാധാവ​ൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.70,000 രൂപയുടെ നാശമുണ്ടായതായി പരാതിയില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story