Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTജ്വല്ലറി തട്ടിപ്പ്: സമഗ്ര അന്വേഷണം നടത്തണം
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘത്തെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നടപടിയെടുക്കണമെന്ന് സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. പ്രഫ. വി. കുഞ്ഞബ്ദുല്ല, സി.കെ. കരുണാകരൻ, പി. സുബൈർ, കൊല്ലാണ്ടി അശ്റഫ്, നാസർ താനാരി, കെ. ബാബുരാജ്, ടി. നാരായണൻ, വള്ളിൽ അബ്ദുല്ല, ഗഫൂർ മലോപൊയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story