Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാപ്ടോപ് വിതരണം

ലാപ്ടോപ് വിതരണം

text_fields
bookmark_border
ലാപ്ടോപ് വിതരണം മേപ്പയൂർ: ഗ്രാമപഞ്ചായത്തി​ൻെറ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പട്ടികജാതി വിദ്യാഥികൾക്ക് ലാപ്ടോപ് വിതരണം ചെയതു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ –വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെംബർ പി. പ്രശാന്ത്, അസി. സെക്രട്ടറി എ. സന്ദീപ്, എസ്.സി പ്രമോട്ടർ എം. പ്രസീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story