Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTനിപ സമ്പർക്കം: രോഗലക്ഷണമുള്ളവർ വിവരം അറിയിക്കണം
text_fieldsbookmark_border
നിപ സമ്പർക്കം: രോഗലക്ഷണമുള്ളവർ വിവരം അറിയിക്കണം കോഴിക്കോട്: നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍, പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാവുകയും ചെയ്യുന്നവർ തൊട്ടടുത്ത ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സംശയനിവാരണത്തിന് കണ്‍ട്രോള്‍ റൂം: 0495 238500, 2382800, മാനസിക പിന്തുണക്ക് 8281904533 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story