Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബൂബക്കർ ബേർക്ക

അബൂബക്കർ ബേർക്ക

text_fields
bookmark_border
ആലംപാടി: കേരള മുസ്​ലിം ജമാഅത്ത്‌ എർമാളം യൂനിറ്റ് അംഗം (59) നിര്യാതനായി. ചേറൂർ ബേർക്കയിലെ പരേതരായ അബ്​ദുൽ റഹ്​മാ​ൻെറയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്‌റ എർമാളം. മക്കൾ: മുഹമ്മദ് സിനാൻ, ആയിഷത്ത്‌ ഷംന, മറിയം സഫ. മരുമകൻ: സിദ്ദീഖ് ചെങ്കള. obit ksd aboobakkar ചാക്കോ ചെമ്പേരി: ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോ തയ്യിൽ (84) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (ചെമ്പേരി വേലിക്കകത്ത് കുടുംബാംഗം). മക്കൾ: സി. റെജി എഫ്​.സി.സി (രാജ്‌കോട്ട്), സി. ബീന എഫ്​.സി.സി (താമരശ്ശേരി), സജി, സി. ലിജി മരിയ എഫ്​.സി.സി (മാനന്തവാടി), ബിജു, സുജ, ഷൈജു, ലിജു, പരേതനായ രാജു. മരുമക്കൾ: ജോർളി മഞ്ഞളാംകുന്നേൽ, ബിനു വടക്കെമണ്ഡപത്തിൽ, സിബി കൊച്ചുവേലിക്കകത്ത്, റ്റിഷ വട്ടപ്പാറ, ജിസ് എടക്കാട്ടുതറ. സംസ്കാരം വ്യാഴാഴ്ച മൂന്നിന്​ ചെമ്പേരി ഫൊറോന പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story