Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി വെൽഫെയർ ഫോറം...

പ്രവാസി വെൽഫെയർ ഫോറം സമ്മേളനം

text_fields
bookmark_border
കൊയിലാണ്ടി: പ്രവാസി നാട്ടുകാരനാണ് എന്ന പ്രമേയം ഉയർത്തി പ്രവാസി വെൽഫെയർ ഫോറം സമ്മേളനം നടന്നു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡൻറ് റസാഖ്​ പാലേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്​ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഫോറം മണ്ഡലം പ്രസിഡൻറ്​ മിനാർ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്​ദുല്ല സ്വാഗതവും ജോ. സെക്രട്ടി എം.കെ. മുസ്തഫ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി ഫോറം ജില്ല പ്രസിഡൻറ് യൂസുഫ് മൂഴിക്കൽ, ജില്ല സെക്രട്ടറി കെ.സലാഹുദ്ദീൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ മുജീബലി, വുമൺ ജസ്​റ്റിസ് ഫോറം സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഹിബത്തുല്ല പുറക്കാട്, സിറാജ് കുപ്പച്ചൻ എന്നിവർ പങ്കെടുത്തു. വഫ ഇഹ്സാന, ഹുദ ഹാഷിം എന്നിവരുടെ ഗാനവിരുന്നും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story