Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചടങ്ങുകൾ ജാഗ്രത...

ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവാഹംപോലുള്ള ചടങ്ങുകൾ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്​ഡി. ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്തതിലൂടെയാണ് കൂടുതൽ പേരിലേക്കും രോഗം പകരുന്നത്. രോഗവ്യാപനം തടയുന്നതിനായി ചടങ്ങുകൾ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നും കലക്ടർ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story