Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.ഐ അനുസ്​മരണം

സി.പി.ഐ അനുസ്​മരണം

text_fields
bookmark_border
നാദാപുരം: വിലങ്ങാട് ആലിമൂലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച സി.പി.ഐ വിലങ്ങാട് ബ്രാഞ്ച് അംഗം കുറ്റിക്കാട്ടിൽ ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, അയൽവാസി ലിസി എന്നിവരുടെ ഓർമകൾ പുതുക്കി സി.പി.ഐ വിലങ്ങാട്ട് അനുസ്​മരണ യോഗം നടത്തി. അനുസ്​മരണ യോഗം സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്​തു. പി.കെ. ശശി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാജു അലക്സ്, വി.പി. ശശിധരൻ, വാർഡ് അംഗം ജാൻസി കൊടിമരത്തിങ്ങൽ, ലോക്കൽ അസി. സെക്രട്ടറി ജലീൽ ചാലക്കണ്ടി, സി.എച്ച്. ശങ്കരൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story