Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.പി.സി ദിനം...

എസ്.പി.സി ദിനം ആഘോഷിച്ചു

text_fields
bookmark_border
എസ്.പി.സി ദിനം ആഘോഷിച്ചു ചിത്രംSaji 2 എസ്.പി.സി ദിനാചരണത്തി​ൻെറ ഭാഗമായി വടകര എസ്.ഐ എം. നിജീഷ് പതാക ഉയർത്തുന്നു വടകര: സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് പദ്ധതിയുടെ 11ാം വാർഷിക ദിനാഘോഷം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ വിവിധ പരിപാടികളോടെ നടത്തി. വടകര പൊലീസ് സബ് ഇൻസ്പെക്​ടർ എം. നിജീഷ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ കെ.കെ. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ബിജു, സി.പി.ഒ ഷൈജു മാധവൻ, എ.സി.പി.ഒ പി.പി. ഗിരിജ, കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story