Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTഫാത്തിമ ഹന്നത്ത്
text_fieldsbookmark_border
പൊക്കുന്ന്: പൊക്കുന്ന് ബസ്സ്റ്റോപ്പിന് പിൻവശം പി.വി. റഫീഖിൻെറ മകളും നടക്കാവ് ഗേൾസ് ഹൈസ്കൂൾ പത്താം തരം വിദ്യാർഥിനിയുമായ (15) കോന്തനാരി പറമ്പ് വീട്ടിൽ നിര്യാതയായി. മാതാവ്: റംസീനത്ത്. സഹോദരങ്ങൾ: ആയിഷ ഹന്നത്ത്, മുഹമ്മദ് ഷമ്മാസ്. അഷ്‌റഫ് തലയാട്: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പടിക്കൽവയൽ പാപ്പാട്ട് അഷ്‌റഫ് (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ആഷിക് റഹ്മാൻ, ഫാത്തിമ ഫഹ്‌മി, ആദിൽ അമീൻ. മരുമകൻ: ആദിൽ (കൊളത്തൂർ). സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, ബഷീർ, ആചുമ്മ, ജമീല, പരേതയായ സൈനബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story