Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടക്കം 07.08.2021 (ശനി) കോഴിക്കോട്​: ശനിയാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്നീ ക്രമത്തിൽ: 7:00-4:00 കൂമ്പാറ സെക്ഷൻ പരിധിയിൽ ഉറുമി, സ്രാമ്പി, പീലിക്കുന്ന്, കുളിരാമുട്ടി, വഴിക്കടവ്, ചകിരി കമ്പിനി , പൂവാറന്തോട്, മേടപ്പാറ 8:00-12:00 നാദാപുരം സെക്ഷൻ പരിധിയിൽ വാണിമേൽ, തൂണേരിമുക്ക് മുക്കം സെക്ഷൻ പരിധിയിൽ പാറത്തോട് ചർച്ച്, കമങ്ങാട്, മിൽമ ജംഗ്ഷൻ 8:00-5:00 പുതുപ്പാടി സെക്ഷൻ പരിധിയിൽ പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, ചോയിയോട്, പരപ്പൻപാറ, ഫയോണ, പാലാഴി, കരിക്കുളം, കുറുമരുകണ്ടി മാവൂർ സെക്ഷൻ പരിധിയിൽ അടുവാട്, കുതിരാടം 9:00-5:00 കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ വെങ്ങളം മുതൽ ചേമഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story