Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുഷാരഗിരി ഭൂമി സർക്കാർ...

തുഷാരഗിരി ഭൂമി സർക്കാർ ഏറ്റെടുക്കണം -കേരള നദീസംരക്ഷണ സമിതി

text_fields
bookmark_border
കോഴിക്കോട്​: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തി​‍ൻെറ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകുന്ന കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹരജി നൽകണമെന്ന്​ കേരള നദീസംരക്ഷണ സമിതി. വിലകൊടുത്താണെങ്കിലും ഭൂമി ഏറ്റെടുത്ത് തുഷാരഗിരി സംരക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം പ്രദേശത്ത് പാരിസ്ഥിതിക ദുരന്തം സൃഷ്​ടിക്കും. മഴവിൽ വെള്ളച്ചാട്ടവും ഇൗരാറ്റുമുക്ക് വെള്ളച്ചാട്ടവും പതിച്ചുകൊടുക്കുന്ന ഭൂമിയിൽ ഉൾപ്പെടും. ചാലിപ്പുഴ നശിക്കുമെന്നും കാർഷിക മേഖലയായ കോടഞ്ചേരി പഞ്ചായത്തി​ൻെറ അപചയത്തിനും ജലസുരക്ഷക്കും ഭീഷണിയാകുമെന്നും നദീസംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​​ കെ. രമാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്ര. ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story