Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:31 AM IST Updated On
date_range 1 Aug 2021 5:31 AM ISTഉന്നതവിജയികളെ അനുമോദിച്ചു
text_fieldsbookmark_border
ഉന്നതവിജയികളെ അനുമോദിച്ചുചിത്രംSaji 1കുന്നുമ്മക്കരയിൽ എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനപരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു വടകര: കുന്നുമ്മക്കരയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കുന്നുമ്മക്കര ശാഖ എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കിട്ടിയ 20 വിദ്യാർഥികളെയും ഒമ്പത് വിഷയങ്ങൾ എ പ്ലസ് കിട്ടിയ നാലു വിദ്യാർഥികൾക്കും ഉപഹാരം നൽകി. ഏറാമല ഗ്രാമപഞ്ചായത്ത് അംഗം ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. സഹൽ അമീൻ, എൻ. മുഹമ്മദ്, ടി.എൻ. ഷാനിൽ, ഷാഫി കാവിൽ, അബ്ദുല്ല നിടുംബ്രത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story