Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചായക്കടക്കാര​‍െൻറ...

ചായക്കടക്കാര​‍െൻറ ആത്മഹത്യക്ക്​ ഉത്തരവാദി സംസ്ഥാന സർക്കാർ -വെൽഫെയർ പാർട്ടി

text_fields
bookmark_border
ചായക്കടക്കാര​‍ൻെറ ആത്മഹത്യക്ക്​ ഉത്തരവാദി സംസ്ഥാന സർക്കാർ -വെൽഫെയർ പാർട്ടി കോഴിക്കോട്: അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ അടിച്ചേൽപിച്ചത് കാരണം ജീവിതമാർഗം വഴിമുട്ടി സ്വന്തം കടക്കുള്ളിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വടകരയിലെ കൃഷ്ണൻ എന്ന ചായക്കച്ചവടക്കാര​‍ൻെറ മരണത്തിന് സംസ്ഥാന സർക്കാറാണ് ഉത്തരവാദിയെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്​ലം ചെറുവാടി. സംസ്ഥാനത്ത് ഇതേ കാരണത്താൽ ആത്മഹത്യകൾ പെരുകിവരുമ്പോഴും നിലപാട് മാറ്റാൻ തയാറല്ലാത്ത സർക്കാറിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരുമെന്നും ദുരഭിമാനം മാറ്റിവെച്ച് നിലപാട് തിരുത്തണമെന്നും വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story