Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTകെല്‍ട്രോണില്‍ ഗ്രാഫികസ് ആൻഡ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍ കോഴ്‌സ്
text_fieldsbookmark_border
കോഴിക്കോട്: ഓണ്‍ലൈന്‍, വിഷ്വല്‍ മാധ്യമങ്ങളില്‍ അനവധി അവസരങ്ങളുള്ള ഗ്രാഫിക്‌സ് ആൻഡ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍/ഹൈബ്രിഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് കെല്‍ട്രോണിൻെറ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സൻെററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്നു മാസം. യോഗ്യത: എസ്.എസ്.എൽ.സി ഫോൺ: 7012742011.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story