Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയഞ്ചേരി കൃഷിഭവനിൽ...

ആയഞ്ചേരി കൃഷിഭവനിൽ ജീവനക്കാരെ നിയമിക്കണം

text_fields
bookmark_border
ആയഞ്ചേരി കൃഷിഭവനിൽ ജീവനക്കാരെ നിയമിക്കണംആയഞ്ചേരി: ജീവനക്കാരില്ലാതെ പ്രവർത്തനംതാളംതെറ്റിയ ആയഞ്ചേരി കൃഷിഭവ​ൻെറ ദുരവസ്ഥയിൽ വെൽഫെയർ പാർട്ടി ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലയിൽ ആവള പാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പ്രദേശമാണ്​ തറോപ്പൊയിൽ, മുക്കത്തുംവയൽ, കടമേരി പാടശേഖരങ്ങൾ. വടകര താലൂക്കി​ൻെറ നെല്ലറ എന്നാണ് ഈ പാടശേഖരം അറിയപ്പെടുന്നത്. കൃഷിഭവനിൽ മുഴുവൻസമയ കൃഷി ഓഫിസറെയും മതിയായ ജീവനക്കാരെയും ഉടൻ നിയമിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. അഹമ്മദ്, സെക്രട്ടറി ടി.എച്ച്. മൊയ്തു, ഹമീദ് മാസ്​റ്റർ, സി.സി. ഷുക്കൂർ, കെ.പി. കരീം തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story