Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
വൈദ്യുതി മുടങ്ങും കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00-5.00നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മനാട്, മയിക്കോട്ടേരി പൊയിൽ, കക്കഞ്ചേരി, ഇല്ലത്ത് താഴെ, കൊഴക്കാട്.7.00-4.00കൂമ്പാറ സെക്ഷൻ പരിധിയിൽ കൂട്ടക്കര, മാങ്കയം, മരംചാട്ടി, പുതുക്കാട്, തേക്കിൻകാട്, പൂനൂർപൊയിൽ ക്രഷർ.8.00-5.00തൊട്ടിൽപാലം സെക്ഷൻ പരിധിയിൽ ചരപറമ്പ്, കാരങ്ങോട്ട് താഴെ, പാലോറ താഴെ, കോതാട്, മാമ്പിലാട്, കുഴിക്കാട്ട് പാലം.8.00-2.00കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ പന്ത്രണ്ടാം മൈൽ, വലിയപൊയിൽ, ദയാപുരം.8.00-5.00പാറക്കടവ് സെക്ഷൻ പരിധിയിൽ മാട്ടാമ്മൽ മദ്റസ, കുറുവന്തേരി, താനക്കോട്ടൂർ, ആദായമുക്ക്.8.30-5.30ഫറോക്ക് സെക്ഷൻ പരിധിയിൽ കോതാർതോട്, ആരിയേക്കൽ, കരുവൻതുരുത്തികടവ്.9.00-5.00നരിക്കുനി സെക്ഷൻ പരിധിയിൽ മുട്ടാഞ്ചേരി-പൊയിൽ താഴം റോഡ്, കല്ലു മുറിക്കൽ, എൻ.സി താഴം, മുക്കടങ്ങാട്, പൊയിൽ താഴം, മടാരിയിൽ. 1.00-5.00കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ പൂളക്കോട്, പാലക്കുറ്റി, മുണ്ടക്കാളി താഴം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story