Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത് നഗര വഴിയോര...

മുക്കത്ത് നഗര വഴിയോര കാർഷിക വിപണികൾ ആരംഭിച്ചു

text_fields
bookmark_border
മുക്കം: മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ മുത്തേരി, മാമ്പറ്റ എന്നിവിടങ്ങളിൽ നഗര വഴിയോര കാർഷിക വിപണികൾ ആരംഭിച്ചു. മുത്തേരിയിൽ പൈതൃകം കാർഷിക സൊസൈറ്റിക്ക് കീഴിലും, മാമ്പറ്റയിൽ പട്ടികജാതി/വർഗ ഡെവലപ്മൻെറ് സൊസൈറ്റിക്ക് കീഴിലുമാണ് വിപണന കേന്ദ്രങ്ങൾ. രണ്ടു കേന്ദ്രങ്ങളും നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പ്രിയ പദ്ധതി വിശദീകരിച്ചു. ഉൽപന്നങ്ങൾ കർഷകരിൽനിന്ന്​ നേരിട്ട് സംഭരിച്ച് ആവശ്യക്കാർക്ക് മിതമായ വിലയ്ക്ക് എത്തിക്കുക എന്നതാണ് വിപണിയുടെ ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story