Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷണക്കിറ്റ് വിതരണം

ഭക്ഷണക്കിറ്റ് വിതരണം

text_fields
bookmark_border
ഭക്ഷണക്കിറ്റ് വിതരണം പെരുമണ്ണ: ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന പെരുമണ്ണയിലെ ഓട്ടോ തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും മറ്റു മേഖലകളിൽ ഉള്ളവർക്കും പെരുമണ്ണ പുണ്യം ചാരിറ്റബിൾ ട്രസ്​റ്റ്​ ബലിപെരുന്നാൾ ദിനത്തിലേക്കുള്ള ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. കെ.ഇ. ഇണ്ണി ഹാജി, കെ.ഇ. ഷുക്കൂർ, സലീം പുഞ്ചിരി, അബ്​ദുറഹ്മാൻ, അൻസാർ, ഷാഫി പെരുമണ്ണ, ശാഹുൽ, കെ.പി. സുബൈർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story