Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.കെ. വൈദ്യർ

എൻ.കെ. വൈദ്യർ

text_fields
bookmark_border
തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും പഞ്ചായത്തംഗവുമായിരുന്ന നോച്ചോടി കുഞ്ഞികേളപ്പൻ വൈദ്യർ എന്ന (79) നിര്യാതനായി. സാമൂഹിക-സാംസ്കാരിക രംഗത്തെ സാന്നിധ്യവും സി.പി.എം വേദികളിലെ പ്രഭാഷകനും കർഷക സംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം അവിഭക്ത തിരുവള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്​മിക്കുട്ടി. മക്കൾ: നിഷ, നിസി, നിധിൻ കെ. വൈദ്യർ (അധ്യാപകൻ, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഹരീന്ദ്രനാഥ്, രഞ്ജിത്ത് ബാബു, ലസിത. സഹോദരങ്ങൾ: ദേവി, കാർത്യായനി, കമല. പരേതരായ കുഞ്ഞികൃഷ്ണപ്പണിക്കർ, ഗോപാലൻ, ബാലൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് തിരുവള്ളൂരിലെ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story