Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാടക വാഹനം: ടെൻഡര്‍...

വാടക വാഹനം: ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്​റ്റ്​ ഡ്രൈവര്‍ ഡയറക്ട് ആൻഡ്​ ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം 120/2017 & 121/2017) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പാര്‍ട്ട് ടൈം അധ്യാപകര്‍: അഭിമുഖം 14ന് കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ സി.സി.പി (ഹോമിയോ) കോഴ്സ് നടത്തിപ്പിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാര്‍ട്ട് ടൈം അധ്യാപക നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകൾ. വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ബി.എച്ച്.എം.എസ് മാര്‍ക്ക് ലിസ്​റ്റുകള്‍ എന്നിവ സഹിതം ജൂലൈ 14ന് രാവിലെ 10ന്​ കോളജില്‍ അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ ghmck.org ല്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story