Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരാര്‍ നിയമനം

കരാര്‍ നിയമനം

text_fields
bookmark_border
കരാര്‍ നിയമനം കോഴിക്കോട്​: എനേബ്ലിങ്​ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയ കമ്യൂണിറ്റി ബേസ്​ഡ്​ ഡിസബിലിറ്റി മാനേജ്‌മൻെറ്​ സൻെററുകളിൽ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർ.സി.ഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർഥികളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ജൂണ്‍ 10ന് മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2260272, bdochrkkd@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story