Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊന്നങ്കോട്...

പൊന്നങ്കോട് ഗോപാലകൃഷ്ണൻ നമ്പ്യാർ

text_fields
bookmark_border
കൽപറ്റ: കവിയും എഴുത്തുകാരനുമായ (89) നിര്യാതനായി. വടകരയിലെ മക​ൻെറ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം തമിഴ്നാട്​ പന്തലൂരിൽ മലയാളം പണ്ഡിറ്റ് ആയിരുന്നു. വയനാട്ടിലെ കോട്ടത്തറ പൊന്നങ്കോട് കുടുംബാംഗം ആണ്. കവി, പ്രഭാഷകൻ സംസ്കൃത പണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടു. ഭാര്യ: കൽപറ്റ ഗ്രാമത്തിൽ കെ.ജി. വിനോദിനി അക്കമ്മ. മക്കൾ: കെ.ജി. ശ്രീവല്ലഭൻ, ശ്രീരഞ്ജിനി, ശ്രീകാന്തൻ. മരുമക്കൾ: ജയ, വിശ്വനാഥൻ, സ്വപ്ന. MONWDD3 ഗോപാലകൃഷ്ണൻ നമ്പ്യാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story