Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രീൻ വടകര പദ്ധതിക്കു...

ഗ്രീൻ വടകര പദ്ധതിക്കു തുടക്കമായി

text_fields
bookmark_border
വടകര: യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന 'ഗ്രീൻ വടകര' പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഡി.എഫ്.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ പി.എസ്. ഷോണക്ക് വൃക്ഷ​െത്തെ നൽകി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡൻറ്​ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്​ പ്രസിഡൻറ്​ സി.കെ. വിശ്വനാഥൻ, അഡ്വ. പി.ടി.കെ. നജ്​മൽ, സി. നിജിൻ, അൽത്താഫ് ഒഞ്ചിയം, അജേഷ് കോയൻറവിട, ഷെജീർ ഏറാമല, സജിത്ത്മാരാർ, അഖിൽനാഥ്‌, പി. ഷിബിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story