Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടക്കം 09-06-2021 (ബുധൻ) ​േകാഴിക്കോട്​: ബുധനാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്നീ ക്രമത്തിൽ: 7.00 am-11.00 am അമ്പലമുക്ക്, വെരിങ്ങിലോറ മല, വേലണ്ടിത്താഴം, പറശ്ശേരിമുക്ക്, ലുട്ടാപ്പിമുക്ക്, ഒടുപാറ. 7.00 am-2.00 pm കൊയിലാണ്ടി ടൗൺ, ബപ്പൻകാട്, കോണട്ടുകര, തച്ചംവള്ളി, മാവിൻചുവട്, കൊയിലാണ്ടി ബീച്ച്. 7.00 am-3.00 pm നാഗമ്പാറ, പൊയിലോംചാൽ, കൊടപ്പടി, കായൽവട്ടം, മുറ്റത്തെപ്ലാവ്, വട്ടിപ്പന കുണ്ടുതോട്, താഴെ വട്ടിപ്പന, തോട്ടക്കാട്, ആനകുളം, അരുമംകണ്ടി, കാവുന്തറ എ.യു.പി.എസ് പരിസരം, കുന്നത്തറപുറായിൽ, പുതിയേടത്തുകുനി, മഠത്തിൽകുനി, മുണ്ടോട്ര, പൊയിൽതാഴ, മാപ്പറ്റ, പറമ്പത്തുമുക്ക്, തീയ്യക്കണ്ടിമുക്ക്. 7.30 am-4.00 pm കുറ്റ്യാടി ആശുപത്രി മുതൽ കടേക്കച്ചാൽ വരെ 8.00 am-3.00 pm കടിയങ്ങാട് ഫീഡറിൽ കുറ്റ്യാടി മുതൽ പാറക്കടവ്‌ വരെ 8.00 am-5.00 pm ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പഞ്ചായത്ത് ഓഫിസ് പരിസരം, ആച്ചി കൂട്ടക്കര, കൊമ്മ റോഡ് പൊയിൽതാഴം, മാവരുകണ്ടി, വലിയവീട്ടിൽ 9.00 am-2.00 pm കെ.ആർ.സി ട്രാൻസ്‌ഫോർമർ 9.00 am-4.00 pm മൈക്കാവ്, വളവിൽ ബസ്​, കരിമ്പാലക്കുന്ന്, ഈരൂട്, ആനിക്കോട്, കാഞ്ഞിരാട് 9.00 am-5.00 pm ഇടുക്കപ്പാറ, ഗേറ്റ്ബസാർ, ഉണിപ്പറമ്പത്തുതാഴം, തെരുവത്തുതാഴം, വളപ്പിൽതാഴം 10.00 am-1.00 pm കണ്ണോത്ത്, പള്ളിമല, കളപ്പുറം സ്​റ്റോപ്പ് പരിസരം 10.00 am-3.00 pm കാവുമ്പൊയിൽ, പടാരിയിൽ, കാരുകുളങ്ങര, മൂർഖൻകുണ്ട്, മൂർഖൻകുണ്ട് ബി.എസ്.എൻ.എൽ ടവർ പരിസരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story