Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTപൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു
text_fieldsbookmark_border
പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തുകൊടുവള്ളി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) കൊടുവള്ളി സബ്ജില്ല കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു.സബ് ജില്ലതല വിതരണത്തിന്‍റെ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കെ. ബാബു നിർവഹിച്ചു. കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. ബൈജു, ടി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story