Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ പിന്നാക്കാവസ്ഥയും പരിഗണിക്കണം -പി.ടി.എ. റഹീം എം.എല്‍.എ

text_fields
bookmark_border
കോഴിക്കോട്​: ന്യൂനപക്ഷം ആരെന്നതു സംബന്ധിച്ചും പിന്നാക്ക വിഭാഗം ആരെന്നതു സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിവാദമായ സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങളിലെ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കുന്നതാവും ഉചിതമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡൻറ്​ പി.ടി.എ. റഹീം എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story