Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുള്ളൻ പശുക്കളുടെ പാൽ...

കുള്ളൻ പശുക്കളുടെ പാൽ വിതരണം തുടങ്ങും

text_fields
bookmark_border
ചെറുവത്തൂർ: ക്ഷീര ദിനാഘോഷ ഭാഗമായി കാസർകോട്​ കുള്ളൻ പശുക്കളുടെ പാൽ വിതരണം ആരംഭിക്കും. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന്​ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗസംരക്ഷണ വിഭാഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story