Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM IST********************പാർവതി അമ്മ
text_fieldsbookmark_border
പാർവതി അമ്മ പള്ളിക്കുന്ന്: കക്കുന്നത്ത് ഹൗസിൽ പരേതനായ കണ്ണോത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ കുട്ടാടൻ പാർവതി അമ്മ (നാരായണി-89) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാജൻ (റിട്ട. ബാങ്ക് ഓഫ് ബറോഡ), പ്രകാശ് ബാബു, വിനോദ്, ഉണ്ണികൃഷ്ണൻ, പരേതനായ മുരളി. മരുമക്കൾ: സുധ, പുഷ്പലത, ഷീജ, നിർമല, സുജാത. Parvathi Amma (89) death Pallikunnu "Deepika Kannur" ;
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story