Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

***********************വൃദ്ധസദനത്തിലെ അന്തേവാസി നിര്യാതനായി

text_fields
bookmark_border
വൃദ്ധസദനത്തിലെ അന്തേവാസി നിര്യാതനായി കാസര്‍കോട്: മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽനിന്ന്​ മേയ്​ 24ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ (74) നിര്യാതനായി. ഇദ്ദേഹത്തി​ൻെറ ബന്ധുക്കളെക്കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ സംസ്​കരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04994 239276, 9495183728. ഫോട്ടോ അടിക്കുറിപ്പ് (അബൂബക്കര്‍) attn: പടം വന്നിട്ടില്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story