Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM IST*****************കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കോവിഡ് ബാധിച്ച് മരിച്ചു തളിപ്പറമ്പ്: പട്ടുവം മുള്ളൂൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ കോത്തില രാമദാസ് (49) കോവിഡ് ബാധിച്ച് മരിച്ചു. പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ കാമ്പ്രത്ത് അമ്പു- കോത്തില മാധവി ദമ്പതികളുടെ മകനാണ്. രാമദാസൻെറ അമ്മ മാധവി മേയ് 21ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അവിവാഹിതനാണ്. സഹോദരി: രമണി. സഞ്ചയനം ബുധനാഴ്ച. Ramadas (49) Kovid tlp അബ്ദുൽ ഖാദർ കല്യാശ്ശേരി: കല്യാശ്ശേരി ഹാജി മൊട്ടയിലെ വ്യാപാരിയായിരുന്ന കരുത്താണ്ടിലകത്ത് അബ്ദുൽ ഖാദർ (70) നിര്യാതനായി. കല്യാശ്ശേരി ജയഭാരത കലാകേന്ദ്രം മുൻ വൈസ് പ്രസിഡൻറും മികച്ച നാടക കലാകാരനുമായിരുന്നു. ഭാര്യ: സി.പി. ആസിയ. മക്കൾ: ഷക്കീല, സുഫൈറ, സാജിദ്, പരേതയായ സാബിത. മരുമക്കൾ: അഷ്റഫ്, നാസർ, നഹീം, റിസ്‌വാന. ABDUL KHADAR klyseeri 70 സഫിയ ന്യൂ മാഹി: പുന്നോൽ സഫിയ മൻസിലിൽ കരിയാടൻ സഫിയ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അയിനോത്ത് മഹ്മൂദ്. മക്കൾ: അഷ്റഫ്, നസീമ, താഹ, അയൂബ്, നബീസ, മുത്തലിബ്, അബ്ബാസ്, സബൂറ, ആസിഫ്. മരുമക്കൾ: സഫിയ, കമറുന്നിസ, ഹസീന, മുഹമ്മദ് താഹ, യാസ്മിൻ, ഫൗസിയ, പരേതരായ ഇബ്രാഹിം, റസാഖ്. New Mahi Kariyadan Safia (86)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story