Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരൾ മാറ്റിവെക്കാൻ...

കരൾ മാറ്റിവെക്കാൻ നിർധന രോഗി സഹായം തേടുന്നു

text_fields
bookmark_border
കോഴിക്കോട്​: കരൾമാറ്റ ശസ്​ത്രക്രിയക്ക്​ കാത്തിരിക്കുന്ന നിർധന രോഗിയെ സഹായിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപത്​കരിച്ചു. ചേവായൂർ പൊലീസ്​ സ്​റ്റേഷന്​ അടുത്ത പറക്കുളം ഉള്ളൂർ രാഘവൻ റോഡിൽ താമസിക്കുന്ന ഗിരീഷ്​ കുളൂർ (48) ആണ്​ നാലു​ വർഷത്തോളമായി കരൾരോഗത്തിന്​ ചികിത്സ തേടുന്നത്​. ശസ്​ത്രക്രിയ ഉടൻവേണമെന്നാണ്​ ഡോക്​ടർമാർ നിർദേശിച്ചത്​. വലിയ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്​ ഭാരിച്ച ചികിത്സ ചെലവ്​ താങ്ങാനാവില്ല. നാട്ടുകാർ 'ഗിരീഷ് കുളൂർ ചികിത്സ സഹായ സമിതി' രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി. വെള്ളിമാട്​കുന്ന്​ കനറ ബാങ്കിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ടെന്ന്​ വർക്കിങ്​ ചെയർമാൻ ബാലൻ പുന്നശ്ശേരി, ജനറൽ കൺവീനർ ഗണേഷ് ഉള്ളൂർ എന്നിവർ അറിയിച്ചു. അക്കൗണ്ട് നമ്പർ: 0839101050537, കനറ ബാങ്ക് വെള്ളിമാടുകുന്ന് IFS CODE: CNRB0000839.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story