Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ നിലാവ്...

കൊയിലാണ്ടിയിൽ നിലാവ് പദ്ധതി തുടങ്ങി

text_fields
bookmark_border
കൊയിലാണ്ടി: തെരുവുവിളക്ക്​ പദ്ധതിയായ നിലാവ് നഗരസഭയിൽ തുടങ്ങി. നഗരസഭ ചെയർപേഴ്​സൻ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സന്മാരായ കെ.ഇ. ഇന്ദിര, സി. പ്രജില, കൗൺസിൽ പാർട്ടി ലീഡർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, നഗരസഭ എൻജിനീയർ എൻ.ടി. അരവിന്ദൻ, കെ.എസ്.ഇ.ബി എൻജിനീയർ കെ.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് സ്വാഗതവും നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story