Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.യു ജന്മദിനം...

കെ.എസ്.യു ജന്മദിനം ആഘോഷിച്ചു

text_fields
bookmark_border
കെ.എസ്.യു ജന്മദിനം ആഘോഷിച്ചു ക്യാപ്ഷൻ: MON KPBA 41 ചെറുവണ്ണൂർ കെ.എസ്​.യു മണ്ഡലം പ്രസിഡൻറ്​ ടി. മുഹമ്മദ് ഷാഫി പ്രത്യാശ കോഓഡിനേറ്റർ എം. രജീഷിന് ഫണ്ടും ഭക്ഷ്യകിറ്റും കൈമാറുന്നുപേരാമ്പ്ര: കേരള വിദ്യാർഥി യൂനിയ​ൻെറ ജന്മദിനത്തിൽ കെ.എസ്.യു ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര പ്രത്യാശ തീരത്തെ അന്തേവാസികൾക്ക് ഭക്ഷ്യപദാർഥങ്ങളും മരുന്നിനാവശ്യമായ തുകയും കൈമാറി. ജില്ല ഉപാധ്യക്ഷൻ വി.ടി. സൂരജ്, നിയോജക മണ്ഡലം പ്രസിഡൻറ്​ മുആദ് നരിനട, ജില്ല സെക്രട്ടറി അർജുൻ കറ്റയാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ പി.സി. ആദിത്യ, മണ്ഡലം പ്രസിഡൻറ്​ ടി. മുഹമ്മദ് ഷാഫി, വൈസ് പ്രസിഡൻറ്​ അമൃത, ജനറൽ സെക്രട്ടറി വരുൺ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story