Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലരീബ ഹജ്ജുമ്മ

ലരീബ ഹജ്ജുമ്മ

text_fields
bookmark_border
വലിയപറമ്പ്​: വലിയപറമ്പ്​ ഖിളർ ജുമാമസ്​ജിദിനു സമീപത്തെ പരേതരായ എ. അബ്​ദുൽ ഖാദറി​‍ൻെറയും കെ.കെ. മറിയുമ്മയുടെയും മകൾ കെ.കെ. (74) നിര്യാതയായി. ഭർത്താവ്​: പരേതനായ പി.കെ. അബ്​ദുൽ ഖാദർ തെക്കേക്കാട്​. മക്കൾ: യാസ്​മിൻ, ഷംസീർ നാസർ, സുൽഫിക്കർ അലി (ഇരുവരും കുവൈത്ത്​). മരുമക്കൾ: ഹമീദ്​ ബീരിച്ചേരി, ഖദീജ ​െതക്കേക്കാട്​, ഫാത്തിമ നീലേ​ശ്വരം (കു​ൈവത്ത്​). സഹോദരങ്ങൾ: പരേതരായ ആസ്യമ്മ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, മുഹമ്മദ്​കുഞ്ഞി ഹാജി, ബീഫാത്തിമ ഹജ്ജുമ്മ, അബൂബക്കർ, മൂസ, ഹൈദർ അലി (കുവൈത്ത്​), അഹമ്മദ്​ ഹാജി (ട്രഷറർ, പഞ്ചായത്ത്​ മുസ്​ലിം ലീഗ്​), ഉമ്മുകുൽസു. അബ്​ദുൽ അസീസ് നീലേശ്വരം: നീലേശ്വരം ബസാറിലെ ബദർ മസ്​ദജിനു സമീപം മലഞ്ചരക്ക്​ വ്യാപാരം നടത്തിവന്ന മുൻകാല വ്യാപാരി പ്രമുഖൻ ന്യൂ കേരള ട്രേഡിങ്​ കമ്പനി ഉടമ പരേതനായ കല്ലായി അഹമ്മദ്​ ഹാജിയുടെ മകൻ കല്ലായി അബ്​ദുൽ അസീസ് (74)​ നിര്യാതനായി. നീലേശ്വരം ​അവേൽ ഓർച്ചയിലാണ്​ താമസം. ഭാര്യ: മൈമൂനത്ത്​ കാരയിൽ. മക്കൾ: നസീർ അഹമ്മദ്​, എൻജിനീയർ നജീബ്​, നഫീസത്ത്​, നജുമുന്നിസ. മരുമക്കൾ: ഹസൈനാർ (കുവൈത്ത്​), മുഹമ്മദ്​ നിസാർ (തൃക്കരിപ്പൂർ), നദീറ, മഹനാസ്​. സഹോദരങ്ങൾ: ഇസ്​മാഈൽ, മൊയ്​തു. അബ്​ദുൽറഹിമാൻ, മുഹമ്മദലി ഹാജി, രാമരം സലാം ഹാജി, സുബൈർ ഹാജി, മറിയംബീവി, സാജിദ, പരേതരായ ഷരീഫ, അബൂബക്കർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story