Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:31 AM IST Updated On
date_range 6 May 2021 5:31 AM ISTമേപ്പയ്യൂരിൽ മൂന്ന് വാർഡുകൾ കൂടി ക്രിട്ടിക്കൽ
text_fieldsbookmark_border
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകൾ കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. നാല്, 16, 17 വാർഡുകളാണ് ക്രിട്ടിക്കലായത്. നാലാം വാർഡിൽ 37, 16 ൽ 21, 17ൽ 25 ഉം രോഗികളാണുള്ളത്. മേപ്പയ്യൂരിൽ 381 കോവിഡ് രോഗികളുണ്ട്. വാർഡ് ഒന്ന് - 22, രണ്ട് - 1 7, മൂന്ന് - 16, അഞ്ച് - 16, ആറ് - 17, ഏഴ് - 27, എട്ട് - 34, ഒമ്പത് - 14, 10- 15, 11- 24, 12- 15, 13 - 25, 14- 35, 15- 21, എന്നിങ്ങനെയാണ് ഓരോ വാർഡിലേയും രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story