Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടിയില്‍...

കക്കോടിയില്‍ ഡൊമിസിലിയറി കെയര്‍ സെൻറര്‍ തുടങ്ങി

text_fields
bookmark_border
കക്കോടിയില്‍ ഡൊമിസിലിയറി കെയര്‍ സൻെറര്‍ തുടങ്ങി കക്കോടി: എം.ഇ.എസ് കോളജ് ഓഫ് ആര്‍കിടെക്ചറില്‍ തുടങ്ങിയ 50 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി ആദ്യഘട്ടത്തില്‍ കോവിഡ് ഡൊമിസിലിയറി കെയര്‍ സൻെററായി പ്രവര്‍ത്തിക്കും. വീടുകളില്‍ ഐസൊലേഷന് സൗകര്യമില്ലാത്ത രോഗികള്‍ക്ക്​ ഇവിടെ സൗകര്യമൊരുക്കും. രോഗികള്‍ക്കുള്ള ഭക്ഷണം ലഭ്യമാക്കും. പഞ്ചായത്തംഗങ്ങളും ആര്‍.ആര്‍.ടി വളൻറിയര്‍മാരും ചേര്‍ന്നാണ് സൗകര്യങ്ങള്‍ സജ്ജീകരിച്ചത്. ക്രിട്ടിക്കല്‍ കണ്ടെയ്​ൻമൻെറ്​ സോണായ കക്കോടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് പരിധിയില്‍ 700 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story