Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാമ്പ്രത്ത് മെഡിക്കൽ...

ആരാമ്പ്രത്ത് മെഡിക്കൽ ഷോപ്പിൽ മോഷണം

text_fields
bookmark_border
കുന്ദമംഗലം: ആരാമ്പ്രം അങ്ങാടിയിലെ മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രിയാണ് ആരാമ്പ്രം മെഡിക്കൽ ഷോപ്പിൽ കള്ളൻ കയറിയത്. ഒരു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപ മോഷണം പോയി. ഷട്ടർ പൂട്ട് പൊളിച്ച ശേഷം ഗ്ലാസ് വാതിലി​ൻെറ പൂട്ടും പൊളിച്ചാണ് അകത്ത് കയറിയത്. വിവിധ മരുന്ന് മൊത്തക്കച്ചവടക്കാർക്ക് കൊടുക്കാനായി മാറ്റിവെച്ചിരുന്ന തുകയാണിത്. കുന്ദമംഗലം എസ്.ഐ വിഷ്ണു പ്രസാദി​ൻെറ നേതൃത്വത്തിലുള്ള പൊലീസും ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും സയൻറിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story