Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTതിരുവമ്പാടിയിൽ നാശനഷ്ടം
text_fieldsbookmark_border
* വൈദ്യുതിത്തൂണുകൾ കടപുഴകി തിരുവമ്പാടി: വേനൽമഴയോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ തിരുവമ്പാടി ടൗൺ പരിസരങ്ങളിൽ നാശനഷ്ടം. അമ്പലപ്പാറ, ചേപ്പിലംകോട്, തുമ്പച്ചാൽ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതിത്തൂണുകൾ വീണ് ലൈനുകൾ താറുമാറായി. പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. തിരുവമ്പാടി - ചേപ്പിലംകോട് റോഡിലേക്ക് തെങ്ങുവീണു. തകർന്ന വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമംതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story