Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമക്കളെ തിരിച്ചുകിട്ടി;...

മക്കളെ തിരിച്ചുകിട്ടി; ദൈവത്തിന്​ സ്​തുതി പറഞ്ഞ് സാലിം

text_fields
bookmark_border
നരിക്കുനി: കാഴ്​ച ​ൈവകല്യമുള്ള സാലിം ഇനി തനിച്ചല്ല. തിരിച്ചുകിട്ടില്ല എന്നു കരുതിയ മക്കൾ തിരിച്ചുവന്നതി​‍ൻെറ സന്തോഷത്തിലാണിദ്ദേഹം. എരവന്നൂർ വെളുത്തേടത്ത് സാലിമി​‍ൻെറ ഭാര്യ മൂന്നുമക്കളുമായി കഴിഞ്ഞ 26ന് കാമുകനോടൊപ്പം പോവുകയായിരുന്നു. പൂവാട്ട​ുപറമ്പിലെ യുവാവാണ് ത​‍ൻെറ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയതെന്ന് കാണിച്ച് സാലിം കാക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. നാടും നാട്ടുകാരും ഒന്നടങ്കം ഈ യുവാവിനോടൊപ്പം ചേർന്നു. നാട്ടുകാരുടെ തിരച്ചിലിൽ ഭാര്യയെ കാമുകനൊപ്പം പിടികൂടി പൊലീസിൽ ഏൽപിച്ചു. കുടുംബ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയെ കാമുകനോടൊപ്പം പോവാൻ അനുവദിക്കുകയും മക്കളെ പിതാവായ സാലിമിന് വിട്ടുനൽകാനും കോടതി ഉത്തരവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story