Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTഅർധ അതിവേഗ റെയിൽ വിരുദ്ധ സത്യഗ്രഹം വീടുകളിലേക്ക്
text_fieldsbookmark_border
ചേമഞ്ചേരി: അർധ അതിവേഗ റെയിൽ വിരുദ്ധ സത്യഗ്രഹം വീടുകളിലേക്കു മാറ്റി. ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് മേഖലയിൽ ഉൾപ്പെട്ടതിനാലാണിത്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കാട്ടിൽപീടികയിലായിരുന്നു ഇതുവരെ സത്യഗ്രഹം നടന്നത്. 212ാം ദിവസത്തെ സമരത്തിൽ സമരസമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ, ബാബു ചെറുവത്ത്, സുഗതകുമാരി, നസീർ ന്യൂജല്ല എന്നിവർ വീടുകളിൽ സത്യഗ്രഹമനുഷ്ഠിച്ചു. കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story